Thursday, October 4, 2012

ഇഷ്ടഗാനം


ഭൂമിയെ സ്നേഹിച്ച ദേവാഗനയൊരു
പൂവിന്റെറ ജന്മം കൊതിച്ചു
ഒരു വരും അറിയാതെ വന്നു
മണ്ണില്‍ ഒരു നിശാഗന്ധിയായി കണ്‍ തുറന്നു


2 comments:

pulari said...

നിശാഗന്ധിയ്ക്ക് പകലിനെ പേടിയാണെങ്കിലും...... രാത്രിയില്‍ പുഷ്പിക്കുന്ന അതിന്റെ സുഖന്ധം മാനുഷനില്‍ ഉളവാക്കുന്നതാണ് പേടിപ്പിക്കുന്ന ലഹരിയാണ്......

ശ്രീ.. said...

രാത്രിയില്‍ മാത്രം പുഷ്പിക്കുന്ന നിശാഗന്ധി വിടരുന്നത് കാണാന്‍ വളരെ മനോഹരം ആണ്. നന്ദി പുലരി....