Wednesday, April 24, 2013

യാത്രാമൊഴി
                                                                            (ഫോട്ടോ ഗൂഗിള്‍ പ്ളസ് )



യാത്രാമൊഴി ചൊല്ലി പിരിഞ്ഞതെന്തേ നീ 
എന്‍റെറ മിഴിനീര്‍ കാണാതെ പോയതെന്തെ

മൌനമായി എങ്ങോ മറഞ്ഞതെന്തേ നീ
എല്ലാം മറന്ന്  നീ പോയതെന്തേ

നീയെന്ന സ്നേഹത്തെ നെഞ്ചോടു ചേര്‍ത്ത് വെയ്യ്ക്കാം 
ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്യ്ത് കൂട്ടാം 

ആ സ്വപ്നത്തില്‍ ഒടുവില്‍ നീ എത്തുമെങ്കില്‍
എല്ലാം മറന്ന് ഞാന്‍ കൂട്ടുകൂടാം 

പരിഭവം നമുക്കിനി പറഞ്ഞ് തീര്‍ക്കാം 
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം ......



8 comments:

  1. ചിലപ്പോളൊക്കെ നമ്മൾ ഒരു പിൻവിളിയ്ക്കു കാതോർക്കും, ജീവിതത്തിൽ ഒരിക്കലെങ്കിലും. ... ഒരു പിൻവിളി ഞാൻ വിളിച്ചിരുന്നെങ്കിൽ എന്ന് മറുവശത്തും . ആത്മാംശം ഇല്ലാതെ ഒരു നിറകവിത ആകുകയുമില്ലല്ലൊ അല്ലെ!

    ലളിത സുന്ദരം. അഭിനന്ദനം

    ReplyDelete
  2. വളരെ ശരിയാണ് മാഷേ. വിലയേറിയ അഭിപ്രായത്തിന് നന്ദി @ മോഹന്‍

    ReplyDelete
  3. പരിഭവമൊക്കെ പറഞ്ഞുതീര്‍ക്കാം


    അങ്ങനെ വേണം മനുഷ്യര്‍

    ReplyDelete
  4. പരിഭവം പറഞ്ഞു തീര്‍ക്കാന്നു വിചാരിച്ചാലും.അത് കേള്‍ക്കാന്‍ പോലും ഇഷ്ടപെടാത്തവരും ഉണ്ടല്ലോ മാഷേ.വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത് ...

    ReplyDelete
  5. ഇരുകൂട്ടരും പിന്‍വിളി പ്രതീക്ഷിച്ചിരുന്നിട്ടെന്തു കാര്യം? തിരിഞ്ഞു നോക്കിയാല്‍ ഒരുപക്ഷേ ഒരു പുഞ്ചിരിയില്‍ തീരാവുന്ന കാര്യമേയുണ്ടാവൂ...:)

    ReplyDelete
  6. ശരിയാണ്, ഒരു പുഞ്ചിരികൊണ്ട് എല്ലാ പിണക്കവും മാറാവുന്നതെ ഉള്ളു.വിലയേറിയ അഭിപ്രായത്തിന് നന്ദി @ പുനര്‍ജനി .....

    ReplyDelete
  7. DEAR SREE പരിഭവം നമുക്കിനി പറഞ്ഞ് തീര്‍ക്കാം
    പിണങ്ങാതിനിയെന്നും കൂട്ടുകൂടാം ......
    സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ
    www.hrdyam.blogspot.com

    ReplyDelete
  8. പിണങ്ങാതിനിയെന്നും കൂട്ടു കൂടാം.വിലയേറിയ അഭിപ്രായത്തിന് നന്ദി @ ഷംസുദീന്‍

    ReplyDelete