Monday, January 26, 2015

എല്ലാ കൂട്ടുകാര്‍ക്കും  റിപ്പബ്ലിക് ദിനാശംസകള്‍....





സ്വാതന്ത്ര്യം തന്നെ അമൃതം,  പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം. സ്വാതന്ത്ര്യത്തിന്‍ മധുരം നുകര്‍ന്ന് തന്ന മഹാത്മാക്കളെ  നമിച്ചിടുന്നു. വളരട്ടെ നമ്മുടെ ദേശാഭിമാനം, ഉയരട്ടെ  നമ്മുടെ  ത്രിവര്‍ണ്ണ പതാക വാനോളം. ജയ്ഹിന്ദ്‌.... 


3 comments:

ശ്രീ said...

ജയ്‌ഹിന്ദ്!!!

ശ്രീ.. said...

വന്ദേ മാതരം...ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി ശ്രീ , സന്തോഷം...ശ്രീ...

ശ്രീ.. said...

കഥകള്‍ വായിക്കാന്‍ എന്നും ഇഷ്ടം തന്നെയാണ്...തീര്‍ച്ചയായും പേജ് നോക്കാം...നന്ദി, സന്തോഷം...Anurag..