tag:blogger.com,1999:blog-3324893572489666334.post7739493371983263764..comments2023-05-30T19:24:50.476+04:00Comments on സ്വപ്നങ്ങള്‍...: ശ്രീ..http://www.blogger.com/profile/11683683026071571878noreply@blogger.comBlogger6125tag:blogger.com,1999:blog-3324893572489666334.post-76293193217999794022014-09-28T21:33:16.951+04:002014-09-28T21:33:16.951+04:00നമ്മള് സ്നേഹിക്കുന്നവര്‍ നമ്മുടെ മനസ്സിനെ മുറിവേല...നമ്മള് സ്നേഹിക്കുന്നവര്‍ നമ്മുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്നു എന്ന തോന്നല്‍ വരുമ്പോഴാ, നമ്മുടെ ഉള്ളിലുള്ള പ്രതിഷേധം നമ്മള് അറിയാതെ തന്നെ പുറത്ത് വരുന്നതെന്നാ എന്റെ വിശ്വാസം....ഇവിടെ വന്നതിനും, വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി @ ഡേവിഡ്.......ശ്രീ..https://www.blogger.com/profile/11683683026071571878noreply@blogger.comtag:blogger.com,1999:blog-3324893572489666334.post-66546894515669218582014-09-25T10:41:42.305+04:002014-09-25T10:41:42.305+04:00"അഹന്ത വെടിഞ്ഞ് മണ്ണിലേക്കിറങ്ങുക,
ആറടി മണ്ണ...
"അഹന്ത വെടിഞ്ഞ് മണ്ണിലേക്കിറങ്ങുക,
ആറടി മണ്ണില്‍ ഒടുങ്ങുന്നവര്‍ നമ്മള്
ഇന്നത്തെ വിജയങ്ങള്‍, നാളത്തെ പരാജയങ്ങള്‍"

നഷ്ട സ്വപ്നങ്ങള്‍ക്കും, മുറിയുന്ന ബന്ധങ്ങള്‍ക്കും, അകലുന്ന മനസ്സുകള്‍ക്കുമിടയില്‍ ഒരു പ്രതിഷേധത്തിന്റെ ശബ്ദം വേറിട്ടു കേള്‍ക്കുന്നുണ്ട്.
Anonymoushttps://www.blogger.com/profile/05467696344525123885noreply@blogger.comtag:blogger.com,1999:blog-3324893572489666334.post-59720072672601250812014-09-09T17:27:22.502+04:002014-09-09T17:27:22.502+04:00ഇന്നത്തെ പരാജയങ്ങള്‍, നാളത്തെ വിജയങ്ങള്‍...വീണ്ടും...ഇന്നത്തെ പരാജയങ്ങള്‍, നാളത്തെ വിജയങ്ങള്‍...വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം, നന്ദി ഹരി @ ഹരിനാഥ്..ശ്രീ..https://www.blogger.com/profile/11683683026071571878noreply@blogger.comtag:blogger.com,1999:blog-3324893572489666334.post-43941974331898702142014-09-09T17:25:33.111+04:002014-09-09T17:25:33.111+04:00അതെ മാഷേ, നല്ല നാളേക്കായി കാത്തിരിക്കാം...നന്ദി, സ...അതെ മാഷേ, നല്ല നാളേക്കായി കാത്തിരിക്കാം...നന്ദി, സന്തോഷം മാഷേ @ അജിത്..ശ്രീ..https://www.blogger.com/profile/11683683026071571878noreply@blogger.comtag:blogger.com,1999:blog-3324893572489666334.post-67227980844804622612014-09-09T14:56:14.808+04:002014-09-09T14:56:14.808+04:00ഇന്നത്തെ വിജയങ്ങൾ നാളത്തെ പരാജയങ്ങൾ
ഇന്നത്തെ പരാജയ...ഇന്നത്തെ വിജയങ്ങൾ നാളത്തെ പരാജയങ്ങൾ
ഇന്നത്തെ പരാജയങ്ങൾ നാളത്തെ വിജയങ്ങൾ
ഒരു നല്ല നാളേയ്ക്കായി കാത്തിരിക്കുകതന്നെ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-3324893572489666334.post-56350368040544930092014-09-08T18:39:46.647+04:002014-09-08T18:39:46.647+04:00നല്ല നാളേയ്ക്കായി കാത്തിരിക്ക തന്നെനല്ല നാളേയ്ക്കായി കാത്തിരിക്ക തന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.com