ഇഷ്ട കവിത
മലയാളത്തിന്റെറ പ്രീയ കവി ശ്രീ. വിനയചന്ദ്രന് മാഷിന് ആദരാഞ്ജലികള്‍ ..
ഒരു ഗീതമെന്റെറ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
ഇരുളില്‍ നിന് സ്നേഹഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും
വെറുതെ വെറുതെ നീ കിനാവില് കുളിരാതെ
കതിരുകളെങ്ങനെ പവിഴമാകും
പ്രണയമേ നിന് ചിലമ്പണിയാതെങ്ങനെ
കടലേഴു തിരകളാല്‍ കഥകളാടും
പ്രീയതമേ നിന് സ്പര്‍ശമില്ലാതെങ്ങനെന്‍
വ്യഥിതമാം ജീവന് ഇന്നമൃതമാകും....
മലയാളത്തിന്റെറ പ്രീയ കവി ശ്രീ. വിനയചന്ദ്രന് മാഷിന് ആദരാഞ്ജലികള്‍ ..
ഒരു ഗീതമെന്റെറ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
ഇരുളില്‍ നിന് സ്നേഹഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും
വെറുതെ വെറുതെ നീ കിനാവില് കുളിരാതെ
കതിരുകളെങ്ങനെ പവിഴമാകും
പ്രണയമേ നിന് ചിലമ്പണിയാതെങ്ങനെ
കടലേഴു തിരകളാല്‍ കഥകളാടും
പ്രീയതമേ നിന് സ്പര്‍ശമില്ലാതെങ്ങനെന്‍
വ്യഥിതമാം ജീവന് ഇന്നമൃതമാകും....
4 comments:
കവിതേജസ് മറഞ്ഞു
ആദരാഞ്ജലികള്‍ അര്‍പ്പിക്കാം
അഭിപ്രായത്തിന് വളരെ നന്ദി മാഷേ @ ajith...
ആദരാഞ്ജലികള്‍
അങ്ങനെ മലയാളത്തിനൊരു
മഹല്ക്കവി കൂടി നഷ്ടമായി.
പോസ്റ്റുകള്‍ക്ക് തലക്കെട്ട്
കൊടുക്കാന്‍ മറക്കേണ്ട കേട്ടോ.
അഭിപ്രായത്തിന് വളരെ നന്ദി മാഷേ @ Ariel
Post a Comment