മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്‍റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Sunday, September 22, 2013
പെണ്‍മക്കള്‍ ഈ ജന്മത്തില്‍ നമ്മള്‍ക്ക് കിട്ടുന്ന പുണ്യം തന്നെയാണ്. പെണ്‍മക്കള്‍ക്ക് നേരെയുള്ള അതി ക്രമങ്ങള്‍ പെരുകി കൊണ്ടിരിക്കുന്ന ഈ സമയത്ത് വളരെയധികം വേദനയോടെ ഒരമ്മയായ ഞാനും നേരുന്നു HAPPY DAUGHTERS DAY.....
എല്ലാ പെണ്മക്കള്‍ക്കും,എന്‍റെ മോളുന്റെറ ഇഷ്ട ഗാനം സമര്‍പ്പിക്കുന്നു...(എന്ത് പറഞ്ഞാലും...നീ എന്റെറതല്ലേ വാവേ)
@ ഏരിയല്‍ ഫിലിപ്, താങ്കളുടെ കഴിഞ്ഞ പോസ്റ്റ് വായിച്ചിട്ട് ഒരു അഭിപ്രായമെഴുതാന്‍ നോക്കുമ്പോള്‍ കമന്റ് ബോക്സ് കാണുന്നില്ലായിരുന്നു. ആ ബോക്സ് അവിടെ തിരിയെ കൊണ്ടുവന്ന് വയ്ക്കണം കേട്ടോ!
അവര്‍ക്കാശംസകള്‍!
ReplyDeleteഒരു ഇടവേളക്ക് ശേഷം മാഷിനെ വീണ്ടും കാണാന്‍ കഴിഞ്ഞതിലും, വിലയേറിയ അഭിപ്രായത്തിനും നന്ദി @ അജിത്
ReplyDeleteആശംസകൾ എല്ലാ പെണ്മക്കൾക്കും
ReplyDeleteശ്രീജയ notificationil മിക്കിടത്തും untitled
എന്നു കാണുന്നു ബ്ലോഗ് പോസ്റ്റ് ഇടുമ്പോൾ
ടൈറ്റിൽ ചേർക്കുക.
എഴുതുക അറിയിക്കുക
@ ഏരിയല്‍ ഫിലിപ്, താങ്കളുടെ കഴിഞ്ഞ പോസ്റ്റ് വായിച്ചിട്ട് ഒരു അഭിപ്രായമെഴുതാന്‍ നോക്കുമ്പോള്‍ കമന്റ് ബോക്സ് കാണുന്നില്ലായിരുന്നു. ആ ബോക്സ് അവിടെ തിരിയെ കൊണ്ടുവന്ന് വയ്ക്കണം കേട്ടോ!
Deleteതീര്‍ച്ചയായും ശ്രദ്ധിക്കാം മാഷേ. വിലയേറിയ അഭിപ്രായത്തിന് നന്ദി @ P V Ariel
Delete