ആശംസകള്‍.....
നമ്മുടെ മാതൃ രാജ്യത്തോട് തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള് ഏത് രാജ്യത്താണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള് തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി രണ്ടാമത് ദേശിയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ ആഘോഷത്തില്‍ പങ്കു ചേരാം .....
4 comments:
അതെയതെ
വസുധൈവകുടുംബകം
Good.
Happy celebrations.
Best Regards
Headline is missing!
നന്ദി മാഷേ @ അജിത് ...
നന്ദി മാഷേ @ P V Ariel
Post a Comment