മീര...
എന്നെ മറന്നുവോ കൃഷ്ണാ നീ
എന്‍ മനം കണ്ടുവോ കൃഷ്ണാ നീ
എന്‍ സ്വരം കേട്ടുവോ കൃഷ്ണാ നീ
കൃഷ്ണ ലീലകള്‍ പാടി പുകഴ്ത്തും
കണ്ണന്‍റെ ഇഷ്ട ഭക്ത മീര...
നിന്‍ കള മുരളീരവം കേള്‍ക്കാന്‍
കൊതിക്കുന്നീ മീര, എന്നും കാണാന്‍
കൊതിക്കുന്നീ മീര....
നിന്‍ പാദാരവിന്ദത്തില്‍ അര്‍പ്പിക്കാം
ഞാനെന്‍ കണ്ണുനീര്‍ നൈവേദ്യമായ്
എന്‍റെ ദുഃഖങ്ങള്‍ ചൊല്ലിടാം ഞാന്‍
കാണിക്കയായ്, കൃഷ്ണനാമമില്ലാതൊരു
നിമിഷമില്ലീ ജീവിതത്തില്‍,ഈരേഴുലകവും
കൃഷ്ണ നാമം പാടി പുകഴ്ത്തും
കണ്ണന്‍റെ ഇഷ്ട ഭക്ത മീര.....
അമ്പല നടയില്‍ കൈകൂപ്പി നില്‍ക്കെ
ആ കള്ള നോട്ടം കാണാന്‍ കൊതിക്കെ
പുറകില്‍ വന്ന് നീ കണ്ണ് പൊത്തി
എന്‍ കാതിലോതിയ വാക്കുകള്‍
മറക്കുവതെങ്ങനെ,ആ സ്വപ്നത്തിന്‍
ഒടുവില്‍, കാറ്റിലൂടൊഴുകി വന്ന
മുരളീ ഗാനം കേട്ട് മയിലുകള്‍ ആനന്ദ
നൃത്തമാടി, മേഘങ്ങള്‍ തുലാവര്‍ഷമായി
ആനന്ദാശ്രു പൊഴിച്ചു, പ്രകൃതി ദേവി
ആനന്ദത്താല്‍ പുഞ്ചിരി തൂകി....
ആ തിരുമുടിയില്‍ ചൂടിക്കാം
ഞാനൊരു മയില്‍പീലി തുണ്ട്
പീതാംബരം ചുറ്റി നീ വെണ്ണയുണ്ണാന്‍
ഓടിയണയൂ കണ്ണാ, കായാമ്പൂ വര്‍ണ്ണാ
ഒരു മുളം തണ്ടായി മാറിടാം ഞാന്‍
കണ്ണന്‍റെ വേണുവായി തീര്‍ന്നിടാം ഞാന്‍
ആ ദിവ്യ രൂപം കാണാന്‍ കൊതിക്കുന്നീ
മീര, നിന്‍ മുരളി പൊഴിക്കുന്ന ഗാനാലാപം
കേള്‍ക്കാന്‍ കൊതിക്കുന്നീ മീര
കൃഷ്ണനെ എന്നും ഭജിക്കുന്നീ മീര
കൃഷ്ണന്റെറ ഇഷ്ട ഭക്ത മീര....
എന്നെ മറന്നുവോ കൃഷ്ണാ നീ
എന്‍ മനം കണ്ടുവോ കൃഷ്ണാ നീ
എന്‍ സ്വരം കേട്ടുവോ കൃഷ്ണാ നീ
കൃഷ്ണ ലീലകള്‍ പാടി പുകഴ്ത്തും
കണ്ണന്‍റെ ഇഷ്ട ഭക്ത മീര...
നിന്‍ കള മുരളീരവം കേള്‍ക്കാന്‍
കൊതിക്കുന്നീ മീര, എന്നും കാണാന്‍
കൊതിക്കുന്നീ മീര....
നിന്‍ പാദാരവിന്ദത്തില്‍ അര്‍പ്പിക്കാം
ഞാനെന്‍ കണ്ണുനീര്‍ നൈവേദ്യമായ്
എന്‍റെ ദുഃഖങ്ങള്‍ ചൊല്ലിടാം ഞാന്‍
കാണിക്കയായ്, കൃഷ്ണനാമമില്ലാതൊരു
നിമിഷമില്ലീ ജീവിതത്തില്‍,ഈരേഴുലകവും
കൃഷ്ണ നാമം പാടി പുകഴ്ത്തും
കണ്ണന്‍റെ ഇഷ്ട ഭക്ത മീര.....
അമ്പല നടയില്‍ കൈകൂപ്പി നില്‍ക്കെ
ആ കള്ള നോട്ടം കാണാന്‍ കൊതിക്കെ
പുറകില്‍ വന്ന് നീ കണ്ണ് പൊത്തി
എന്‍ കാതിലോതിയ വാക്കുകള്‍
മറക്കുവതെങ്ങനെ,ആ സ്വപ്നത്തിന്‍
ഒടുവില്‍, കാറ്റിലൂടൊഴുകി വന്ന
മുരളീ ഗാനം കേട്ട് മയിലുകള്‍ ആനന്ദ
നൃത്തമാടി, മേഘങ്ങള്‍ തുലാവര്‍ഷമായി
ആനന്ദാശ്രു പൊഴിച്ചു, പ്രകൃതി ദേവി
ആനന്ദത്താല്‍ പുഞ്ചിരി തൂകി....
ആ തിരുമുടിയില്‍ ചൂടിക്കാം
ഞാനൊരു മയില്‍പീലി തുണ്ട്
പീതാംബരം ചുറ്റി നീ വെണ്ണയുണ്ണാന്‍
ഓടിയണയൂ കണ്ണാ, കായാമ്പൂ വര്‍ണ്ണാ
ഒരു മുളം തണ്ടായി മാറിടാം ഞാന്‍
കണ്ണന്‍റെ വേണുവായി തീര്‍ന്നിടാം ഞാന്‍
ആ ദിവ്യ രൂപം കാണാന്‍ കൊതിക്കുന്നീ
മീര, നിന്‍ മുരളി പൊഴിക്കുന്ന ഗാനാലാപം
കേള്‍ക്കാന്‍ കൊതിക്കുന്നീ മീര
കൃഷ്ണനെ എന്നും ഭജിക്കുന്നീ മീര
കൃഷ്ണന്റെറ ഇഷ്ട ഭക്ത മീര....
ഭക്തമീരയുടെ പാട്ട് കൊള്ളാം
ReplyDeleteസന്തോഷം മാഷേ..നന്ദി @ അജിത്...
Deleteകവിത നന്നായിട്ടുണ്ട് ചേച്ചി...🙏🙏🙏
ReplyDeleteThanks for ur valuable comments🙏
ReplyDelete