Thursday, October 2, 2014

വിജയദശമി ആശംസകള്‍....

അരിയില്‍ വരച്ചിട്ട ആദ്യാക്ഷരത്തെ സ്നേഹത്തോടെ നമിച്ചിടുന്നു. അറിവിന്‍റെ വെളിച്ചം പകര്‍ന്ന് നല്‍കിയ ഗുരുക്കന്മാര്‍ക്ക് പ്രണാമം. വാണീദേവി തന്‍ കടാക്ഷം തൂലിക തുമ്പില്‍ വാക്കുകളുടെ നിറ കുംഭമായി ചൊരിയുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാ കൂട്ടുകാര്‍ക്കും വിജയദശമി ആശംസകള്‍.....


3 comments:

  1. നന്ദി, സന്തോഷം മാഷേ :) @ അജിത്‌..

    ReplyDelete
  2. നന്ദി, ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി...സന്തോഷം ഡേവിഡ്‌...@ David....

      Delete