മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്‍റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Monday, November 28, 2016
മഴഗീതം...
മനസ്സില്‍ തോന്നിയ വരികള്‍ എന്‍റെ ശബ്ദത്തില്‍. ചെറിയൊരുശ്രമം....
Good Work...ആശംസകൾ
ReplyDeleteBackground music ഉൾപ്പെടുത്തിയാൽ കൂടുതൽ മെച്ചപ്പെടും.
വളരെ നന്ദി ഹരി.ഇതേ അഭിപ്രായം തന്നെ ആണ് കൂടുതല്‍ പേരും പറഞ്ഞത്.ബാക്ക്ഗ്രൌണ്ട് മ്യൂസിക് കൊടുക്കാന്‍ ശ്രമിക്കാം....സന്തോഷം ഹരി :) @ Harinath...
Deleteമഴ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് ? ശബ്ദവും വരികളും നന്നായിട്ടുണ്ട്. ആശംസകള്‍. ഇനിയും ശ്രമിക്കുക.
ReplyDeleteവളരെ നന്ദി.ഇവിടെ വന്നതിനും,വിലയേറിയ അഭിപ്രായം അറിയച്ചതിനും..സന്തോഷം :)
ReplyDelete