പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ് അച്ഛന് സ്നേഹപൂര്‍വ്വം
ബാല്യത്തില്‍ ലാളിച്ചും
വിരല്‍ പിടിച്ചു നടത്തിയും അച്ഛന്
കാലൊന്നിടറിയാല്‍ ഓടിയെത്തും അച്ഛന്
കൌമാരത്തില്‍ സ്നേഹവും
അറിവും നല്കി അച്ഛന്
എന്‍ നിഴലായി നടന്നും ശാസിച്ചും അച്ഛന്
യൌവനത്തില്‍ കടമ നിറവേറ്റിയും
വിട പറഞ്ഞപ്പോള്‍ ധൈര്യം നല്കി
അനുഗ്രഹിച്ചും അച്ഛന്
ആ സ്നേഹത്തിന് പകരം നല്കാന്
എന്താണി ജീവിതത്തില്‍
താങ്ങാവാം അവരുടെ വാര്‍ദ്ധക്യത്തില്‍
ജീവന് നല്കി സ്നേഹിച്ചു
വളര്‍ത്തിയ മാതാപിതാക്കളെ
എന്തിനു തള്ളുന്നു വൃദ്ധസദനങ്ങളില്‍
മാതാ പിതാ ഗുരു ദൈവം....
ബാല്യത്തില്‍ ലാളിച്ചും
വിരല്‍ പിടിച്ചു നടത്തിയും അച്ഛന്
കാലൊന്നിടറിയാല്‍ ഓടിയെത്തും അച്ഛന്
കൌമാരത്തില്‍ സ്നേഹവും
അറിവും നല്കി അച്ഛന്
എന്‍ നിഴലായി നടന്നും ശാസിച്ചും അച്ഛന്
യൌവനത്തില്‍ കടമ നിറവേറ്റിയും
വിട പറഞ്ഞപ്പോള്‍ ധൈര്യം നല്കി
അനുഗ്രഹിച്ചും അച്ഛന്
ആ സ്നേഹത്തിന് പകരം നല്കാന്
എന്താണി ജീവിതത്തില്‍
താങ്ങാവാം അവരുടെ വാര്‍ദ്ധക്യത്തില്‍
ജീവന് നല്കി സ്നേഹിച്ചു
വളര്‍ത്തിയ മാതാപിതാക്കളെ
എന്തിനു തള്ളുന്നു വൃദ്ധസദനങ്ങളില്‍
മാതാ പിതാ ഗുരു ദൈവം....
4 comments:
മാതാ പിതാ ഗുരു ദൈവം .
ഇനിയും എഴുതൂ , ആശംസകള്‍
ആശംസകള്‍.....
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി..
Post a Comment