Monday, December 31, 2012

കഴിഞ്ഞ് പോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞു കൊണ്ട്  നന്മയുടെയും, സ്നേഹത്തിന്റെറയും, സാഹോദര്യത്തിന്റെറയും ഒരു പുതു വര്‍ഷം കൂടി വരവായി. ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ സന്തോഷത്തിന്റെറയും, സമാധാനത്തിന്റെറയും മാത്രമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ 2 comments:

Philip Verghese 'Ariel' said...

We Wish You All A Blessed New Year :-)

ശ്രീ.. said...

വളരെ നന്ദി..മാഷിനും കുടുംബത്തിനും സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു പുതു വര്‍ഷം ആശംസിക്കുന്നു....