മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Monday, February 4, 2013
സൗഹൃദം ( ഫോട്ടോ ഗൂഗിള്‍ മുത്തശ്ശി )
സൗഹൃദത്തിന് ചില്ലയില്‍ സ്നേഹത്തോടെ ഒത്തിരി സമയം സൗഹൃദം പങ്ക് വെയ്യ്ക്കാനായി വന്ന പറവകള്‍ നമ്മള് മൌനമായി സൌഹൃദത്തിന് ചില്ലയില്‍ നിന്ന് പറന്ന് അകന്നു നീ അകലെ..
4 comments:
സൌഹൃദപ്പക്ഷികള് പറക്കട്ടെ
(ഗൂഗിള്‍ മുത്തശ്ശിയാണെന്ന് പറയാമോ? കുറച്ച് വയസ്സല്ലേ ആയിട്ടുള്ളു!!)
എല്ലാം അറിയാമെന്ന അര്ഥത്തിലാ ഗൂഗിള്‍ മുത്തശ്ശി എന്നെഴുതിയത് ..
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി മാഷേ @ അജിത്
നഷ്ട്ടമാകുന്നത്...
ആത്മാര്‍ഥമായ സൗഹൃദങ്ങള്‍ നഷ്ടമായി കൊണ്ടിരിക്കുക തന്നെയാണ് മാഷേ...
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി @ sudheer...
Post a Comment