Monday, February 4, 2013

സൗഹൃദം

                                                                                                            ( ഫോട്ടോ ഗൂഗിള്‍ മുത്തശ്ശി )



സൗഹൃദത്തിന്‍ ചില്ലയില്‍ 
സ്നേഹത്തോടെ ഒത്തിരി സമയം 
സൗഹൃദം പങ്ക് വെയ്യ്ക്കാനായി
വന്ന പറവകള്‍ നമ്മള്‍ 
മൌനമായി സൌഹൃദത്തിന്‍ 
ചില്ലയില്‍ നിന്ന്  പറന്ന് 
അകന്നു നീ അകലെ..

4 comments:

ajith said...

സൌഹൃദപ്പക്ഷികള്‍ പറക്കട്ടെ

(ഗൂഗിള്‍ മുത്തശ്ശിയാണെന്ന് പറയാമോ? കുറച്ച് വയസ്സല്ലേ ആയിട്ടുള്ളു!!)

ശ്രീ.. said...

എല്ലാം അറിയാമെന്ന അര്‍ഥത്തിലാ ഗൂഗിള്‍ മുത്തശ്ശി എന്നെഴുതിയത് ..
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി മാഷേ @ അജിത്‌

sudheer said...

നഷ്ട്ടമാകുന്നത്...

ശ്രീ.. said...

ആത്മാര്‍ഥമായ സൗഹൃദങ്ങള്‍ നഷ്ടമായി കൊണ്ടിരിക്കുക തന്നെയാണ് മാഷേ...
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി @ sudheer...