തുലാസ്
(ഫോട്ടോ ഗൂഗിള്‍)
നിറഞ്ഞ സ്നേഹത്തോടെ അവരെ
സ്നേഹിച്ചെന്നു ഞാന്‍ അഹങ്കരിച്ചു
എന്നിട്ടും അവരെന്നെ, പണത്തിന്‍
തുലാസില്‍ തൂക്കി നോക്കി
തെല്ലൊരു പരിഹാസത്തോടെ, തൂക്കം
കുറഞ്ഞ എന്നെ അവര്‍ വലിച്ചെറിഞ്ഞു
അമ്മ തന്‍ കൈകള്‍ എന്നെ കോരിയെടുത്തു
അച്ഛന്‍ തന്‍ കരുതല്‍ എന്നെ ആശ്വസിപ്പിച്ചു
സ്നേഹത്തിനേക്കാള്‍ വില പണത്തിനാണെന്നവര്‍
വിധിയെഴുതി, തെല്ലില്ല സങ്കടം എന്നുള്ളിലിന്ന്
സ്നേഹത്തിന് പോലും വിലയില്ലാത്ത
ഈ സമൂഹത്തില്‍ ജനിച്ചെന്ന സങ്കടം മാത്രം.....
(ഫോട്ടോ ഗൂഗിള്‍)
സ്നേഹിച്ചെന്നു ഞാന്‍ അഹങ്കരിച്ചു
എന്നിട്ടും അവരെന്നെ, പണത്തിന്‍
തുലാസില്‍ തൂക്കി നോക്കി
തെല്ലൊരു പരിഹാസത്തോടെ, തൂക്കം
കുറഞ്ഞ എന്നെ അവര്‍ വലിച്ചെറിഞ്ഞു
അമ്മ തന്‍ കൈകള്‍ എന്നെ കോരിയെടുത്തു
അച്ഛന്‍ തന്‍ കരുതല്‍ എന്നെ ആശ്വസിപ്പിച്ചു
സ്നേഹത്തിനേക്കാള്‍ വില പണത്തിനാണെന്നവര്‍
വിധിയെഴുതി, തെല്ലില്ല സങ്കടം എന്നുള്ളിലിന്ന്
സ്നേഹത്തിന് പോലും വിലയില്ലാത്ത
ഈ സമൂഹത്തില്‍ ജനിച്ചെന്ന സങ്കടം മാത്രം.....
2 comments:
-----ആരറിവൂ നിയതിതന്‍
ത്രാസു പൊങ്ങുന്നതും താനേ താണുപോവതും
വളരെ ശരിയാണ് മാഷേ. വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത്
Post a Comment