മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Wednesday, December 11, 2013
നാട്ടിലേക്കൊരു യാത്ര. എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്മസ്, പുതുവത്സരാശംസകള്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ നന്ദി, നമസ്കാരം.................
2 comments:
നല്ലോരവധിക്കാലം ആശംസിക്കുന്നു
നന്ദി മാഷേ @ അജിത്.....
Post a Comment