Sunday, October 12, 2014

എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നു. കൂട്ടുകാരുടെ   സപ്പോര്‍ട്ട് തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും, സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി, ഒത്തിരി നന്ദി... ബ്ലോഗ്ഗിന്‍റെ തുടക്കം മുതല്‍, ഞാനിടുന്ന എല്ലാ പോസ്റ്റ്‌കള്‍ക്കും  അഭിപ്രായങ്ങള്‍ പറയുന്ന അജിത് മാഷിന് പ്രത്യേകം നന്ദി അറിയിക്കുന്നു......



6 comments:

  1. രണ്ട് വര്‍ഷമായോ!
    കാലങ്ങള്‍ എത്ര പെട്ടെന്നാണ് മുന്നോട്ട് പോകുന്നത്!!

    ആശംസകള്‍

    ReplyDelete
    Replies
    1. അതെ മാഷേ..സമയങ്ങള്‍ ഇങ്ങനെ ഓടി പോവുകയാ..നന്ദി...സന്തോഷം മാഷേ @ അജിത്‌...

      Delete
  2. ഈ പോസ്റ്റ് കാണാൻ വൈകി

    സന്തോഷം...ഇനിയും മുന്നോട്ട്...ആശംസകൾ...

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി, സന്തോഷം ഹരി...Harinath...

      Delete
  3. അഭിനന്ദനങ്ങള്‍! ആശംസകള്‍!

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി, സന്തോഷം....David....

      Delete