മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Tuesday, October 21, 2014
കണ്ണുകളും, മനസ്സും നിറയുന്ന, ദീപങ്ങളുടെ പൂര കാഴ്ച . കൂട്ടുകാരുടെ ജീവിതത്തില്‍ ഐശ്വര്യത്തിന്റെറയും, നന്മയുടെയും ദീപം എന്നും തെളിയട്ടെ. എല്ലാ കൂട്ടുകാര്‍ക്കും ദീപാവലി ആശംസകള്‍.....
ദീപാവലി ആശംസകൾ... :)
ReplyDeleteഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി, സന്തോഷം ഹരി @ Harinath
Deleteനന്ദി, ആശംസകള്‍!
ReplyDeleteവിലയേറിയ അഭിപ്രായത്തിന് നന്ദി, സന്തോഷം ഡേവിഡ് @ David Sakkaria
Deleteഎന്റെ ദീപാവലി പോസ്റ്റ്. ദീപാവലി കഴിഞ്ഞപ്പോഴാണ് പോസ്റ്റ് ചെയ്തത്.
ReplyDeletehttp://bhoogolam.blogspot.in/2014/10/blog-post_27.html
നന്ദി, സന്തോഷം ഹരി@ Harinath...
Delete