Sunday, November 2, 2014

എന്നെ  ഒത്തിരി ആകര്‍ഷിച്ച  ഒരു ചിത്രം. ഈ നിഷ്കളങ്കമായ ചിരി തന്നെ ആയിരിക്കണം അതിന് കാരണം. വാര്‍ദ്ധക്യത്തിലും പരസ്പരം സ്നേഹിച്ചും, എല്ലാം മറന്ന് ചിരിക്കാനും കഴിയുക... അതൊരു ഭാഗ്യം തന്നെ അല്ലേ..(ജീവിതാംശം തുളുമ്പുന്ന ഈ  ചിത്രം എടുത്ത ഫോട്ടോഗ്രാഫറിന്  നന്ദി)




ഒരു മൌനത്തില്‍ എല്ലാം അറിയുന്നു
ഒരു നോട്ടത്തില്‍ എല്ലാം കാണുന്നു
ഒരു തലോടലില്‍ എല്ലാം മറക്കുന്നു
ഒരു ചിരിയില്‍ എല്ലാം പൊറുക്കുന്നു...

4 comments:

  1. ഇതൊരു അസാധാരണ ഫോട്ടോഗ്രാഫ് തന്നെ...

    സമാനമായ വിഷയത്തിൽ ഞാനും ഒരിക്കൽ എഴുതിയിട്ടുണ്ട്.
    http://bhoogolam.blogspot.in/2012/01/blog-post_24.html

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും ഒത്തിരി നന്ദി ഹരി @ Harinath

      Delete
  2. Replies
    1. വിലയേറിയ അഭിപ്രായത്തിന് നന്ദി, സന്തോഷം മാഷേ @ അജിത്‌

      Delete