മലയാളമേ നിന്‍റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്‍റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Saturday, November 1, 2014
മലയാളമേ ഇത് ധന്യം. നിന്‍റെ മകളായി(മകനായി) പിറന്നതെന്‍ പുണ്യം. എന്‍റെ മലയാളവും, എന്‍റെ മലയാള മണ്ണും എന്നും എനിക്ക് പ്രീയപെട്ടതാണ്..എല്ലാ കൂട്ടുകാര്‍ക്കും കേരളപിറവി ആശംസകള്‍...
ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാവണമന്തരംഗം.കേരളമെന്ന്‍ കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍..വള്ളത്തോളിന്റെ ഈ വരികളെ അനുസ്മരിച്ചതിന് നന്ദി മാഷേ, സന്തോഷം...ajith...
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം
ReplyDeleteചോര നമുക്ക് ഞരമ്പുകളില്‍
ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാവണമന്തരംഗം.കേരളമെന്ന്‍ കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍..വള്ളത്തോളിന്റെ ഈ വരികളെ അനുസ്മരിച്ചതിന് നന്ദി മാഷേ, സന്തോഷം...ajith...
Delete