എല്ലാ കൂട്ടുകാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍....
സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം. സ്വാതന്ത്ര്യത്തിന്‍ മധുരം നുകര്‍ന്ന് തന്ന മഹാത്മാക്കളെ നമിച്ചിടുന്നു. വളരട്ടെ നമ്മുടെ ദേശാഭിമാനം, ഉയരട്ടെ നമ്മുടെ ത്രിവര്‍ണ്ണ പതാക വാനോളം. ജയ്ഹിന്ദ്....
ജയ്ഹിന്ദ്!!!
ReplyDeleteവന്ദേ മാതരം...ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി ശ്രീ , സന്തോഷം...ശ്രീ...
Deleteകഥകള്‍ വായിക്കാന്‍ എന്നും ഇഷ്ടം തന്നെയാണ്...തീര്‍ച്ചയായും പേജ് നോക്കാം...നന്ദി, സന്തോഷം...Anurag..
ReplyDelete