Thursday, October 15, 2015

നന്ദി..നന്ദി..നന്ദി......



എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട്, മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. മനസ്സില്‍ തോന്നുന്നത് ഒരു വരിയായാല്‍ പോലും , അത് ഇവിടെ എഴുതി  കഴിഞ്ഞാല്‍, ഒരു പുസ്തകം പബ്ലിഷ്  ചെയ്യുന്നത് പോലെയുള്ള സന്തോഷം  തന്നെയാണ്. കൂട്ടുകാരുടെ സഹകരണം തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി ഒത്തിരി  നന്ദി. ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്, ബ്ലോഗ്ഗിന്റെ തുടക്കം മുതല്‍, ഞാന്‍ കുറിക്കുന്ന എല്ലാ പോസ്റ്റുകള്‍ക്കും അഭിപ്രായങ്ങള്‍ തന്ന് വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന അജിത്‌ മാഷിനാണ്. മാഷിന്റെ കമന്റ്സ് അതാണ്‌, ബ്ലോഗിന്റെ ഉണര്‍വ്. അജിത്   മാഷിന് എന്‍റെ ഹൃദയത്തിന്റെ  ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.........


6 comments:

  1. ASHAMSKALA DEAR CHECHEEEEEEEEE ENIYUMENIYUM EZHUTHAN GOD ANUGRAHIKKATTE ENNU ASHAMSIKKUNNU

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഷംസു, ഈ അവസരത്തില്‍ ഇവിടെ വന്ന് ആശംസകള്‍ അറിയിച്ചല്ലോ..താങ്ക്സ് @Shamsudeen Thoppil...

      Delete
  2. എന്നാല്‍ ദേ പിടിച്ചൊ വാര്‍ഷികാശംസകള്‍!!

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു മാഷേ.....താങ്ക്സ് @ ajith.....

      Delete
  3. വാർഷികാശംസകൾ.... എഴുത്തുകൾ ഇനിയും പോരട്ടെ....!!

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷം ഹരി, ആശംസകള്‍ അറിയിച്ചതിന്...താങ്ക്സ് :) @ Harinath....

      Delete