എന്‍റെറ കേരളം..ഏല്ലാ കൂട്ടുകാര്‍ക്കും കേരള പിറവി ദിനാശംസകള്‍
സഹ്യസാനു ശ്രുതി ചേര്‍ത്തു വെച്ച
മണി വീണയാണെന്റെറ കേരളം...
നീല സാഗരം അതിന്റെറ തന്ത്രിയില്‍
ഉണര്‍ത്തിടുന്ന സ്വര സാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയില്‍
അലയിടുന്നു കള നിസ്വനം....
കേരളം....എന്‍റെറ കേരളം.....
സഹ്യസാനു ശ്രുതി ചേര്‍ത്തു വെച്ച
മണി വീണയാണെന്റെറ കേരളം...
നീല സാഗരം അതിന്റെറ തന്ത്രിയില്‍
ഉണര്‍ത്തിടുന്ന സ്വര സാന്ത്വനം
ഇളകിയാടുന്ന ഹരിത മേഖലയില്‍
അലയിടുന്നു കള നിസ്വനം....
കേരളം....എന്‍റെറ കേരളം.....
No comments:
Post a Comment