നമ്മുടെ മാതൃ രാജ്യത്തോട് തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യതാണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി ഒന്നാമത് ദേശിയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഇ ആഘോഷത്തില്‍ പങ്കു ചേരാം .....
4 comments:
ഇവിടൊന്നു വന്നിരുന്നു ബ്ലോഗില്‍ ചേര്‍ന്നിരുന്നു
കമന്റിടാന്‍ കഴിഞ്ഞില്ല ബ്ലോഗ് നന്നായിരിക്കുന്നു
മൊത്തത്തില്‍ ഒരു വര്‍ണ്ണ ക്കാഴ്ച എന്ന് പറഞ്ഞാല്‍
അതൊട്ടും അസ്ഥാനതാകില്ല.
Great Going!! ആഘോഷങ്ങ്ങള്‍ക്ക് ആശംസകള്‍
വീണ്ടും കാണാം
PS: എന്റെ ബ്ലോഗില്‍ വന്നതിലും പോസ്ടിയത്തിലും
സന്തോഷം നന്ദി
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ അധികം നന്ദി മാഷേ....
ഞാനുമുണ്ട് .. !:)
ആശംസകള്‍
അസ്രുസ്
വളരെ നന്ദി....
Post a Comment