Saturday, February 9, 2013

 മറഞ്ഞു പോയ ചിരി
                                                                                             (ഫോട്ടോ: ഗൂഗിള്‍ മുത്തശ്ശി)


മുഖം മനസിന്റെറ കണ്ണാടി 
ചെറു ചിരി കൂടി ആയാല്‍ അതി മധുരം 
ചെറു ചിരി അവള്‍ക്കൊരു 
ഭൂഷണം ആയിരുന്നു 
ചെറു ചിരി നല്‍കി അവള്‍ 
പ്രീയപെട്ടവരെ സന്തോഷിപ്പിച്ചു 
സുഖങ്ങളും ദുഖങ്ങളും അവള്‍ 
ചെറു ചിരിയോടെ സ്വീകരിച്ചു
ആ ചെറു പുഞ്ചിരി അവളുടെ 
മുഖത്തിനൊരു കൂട്ടായിരുന്നു 
എന്നിട്ടും എപ്പോഴൊക്കെയോ 
അവള്‍ ചിരിക്കാന്‍ മറന്ന് പോയി ....

4 comments:

Philip Verghese 'Ariel' said...

മുഖം മനസിന്‍റെ കണ്ണാടി. .
നന്നായിപ്പറഞ്ഞു.
തല വാചകം കൊടുത്തിട്ടില്ല
മുഖം മനസിന്റെറ കണ്ണാടി.
എന്നു തന്നെയായിരിക്കുമല്ലോ തലക്കെട്ട്‌.
ആശംസകള്‍

ajith said...

എപ്പോഴും ചിരിക്കുന്നവരുണ്ടോ?
എപ്പോഴും കരയുന്നവരുമുണ്ടോ?

ശ്രീ.. said...

മുഖം മനസിന്റെറ കണ്ണാടി....അത് തന്നെയല്ലേ മാഷേ യോജിച്ച തലക്കെട്ട് ...
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ....@Ariel

ശ്രീ.. said...

ഒരു ചെറു ചിരിയോടെ നമ്മളെ ആരെങ്ങിലും സ്വാഗതം ചെയ്യ്താല്‍ അത് നമ്മുടെ മനസ്സിനും സംതോഷം നല്‍കില്ലേ മാഷേ..
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി...@ ajith