തൊട്ടാവാടി
തൊട്ടാവാടി പെണ്ണ്
ആ വിളി അവള്‍ക്കിഷ്ടമായിരുന്നു
അവളുടെ വാടിയ മുഖം കണ്ടാല്‍
അമ്മ അവളെ സ്നേഹത്തോടെ വിളിച്ചിരുന്നതും
കൂട്ടുകാര്‍ കളിയാക്കി വിളിച്ചതും
തൊട്ടാവാടി പെണ്ണേയെന്ന്‍
അവളൊരു തൊട്ടാവാടി ആയിരുന്നു
പെട്ടന്ന് മുഖം വാടുന്ന തൊട്ടാവാടി
എന്നിട്ടും തൊട്ടാവാടിയെ പോല്‍
മൂര്‍ച്ചയുള്ള മുള്ളിന് പകരം
സ്നേഹിക്കാന്‍ അറിയുന്ന ഒരു
മനസുണ്ടായിരുന്നു അവള്‍ക്ക്
തൊട്ടാവാടി പെണ്ണ് എന്നും
അവളൊരു തൊട്ടാവാടി പെണ്ണ് ......
2 comments:
Touch - me - not ... is not only a plant ! but it have flesh and meet also with some kind of huge inner feelings... !
വളരെ നല്ല വരികള്‍ .. ശ്രീ ... ദേവീ....
വിലയേറിയ അഭിപ്രായത്തിന് നന്ദി ഹംസ ജി....@ ഹംസ....
Post a Comment