Tuesday, March 12, 2013

ഓര്‍മ്മകള്‍
                                                                                                     (ഫോട്ടോ ഗൂഗിള്‍ പള്സ്)

                                                                                                               


ഞാനിനി മടങ്ങട്ടെ എന്‍ ഓര്‍മകളിലേക്ക് 
എന്നുമെന്‍ കൂട്ടായ സ്മരണകളിലേക്ക്
കാലത്തിന്‍ കരിനിഴല്‍ പതിച്ചിട്ടും 
മായാത്ത മധുര സ്മൃതികളിലേക്ക്
ആഴത്തില്‍ പതിഞ്ഞ ഒരായിരം ഓര്‍മ്മകള്‍ 
പൊടിതട്ടി എടുതൊന്നു ഓമനിച്ചാല്‍ 
എല്ലാം വെറും വ്യര്‍ത്ഥ സ്മരണകള്‍ മാത്രം ......

4 comments:

sudheer said...

ഓര്‍മ്മ മാത്രം....

Unknown said...

ഏഴു വരിയെ ഉള്ളൂവെങ്കിലും എഴുപതു കാതം ദൂരമുണ്ട് അര്‍ത്ഥങ്ങള്‍ക്ക് ! നിരാശ സ്വയം ഏറ്റു വാങ്ങിയ ഒരു വിടവാങ്ങല്‍പോലെ ! വരികളും വാക്കുകളും നന്നായിട്ടുണ്ട് - ശ്രീ.... !

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി @ ഹംസ ജി .....

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ സുധീര്‍....