Saturday, May 11, 2013

മാതൃദിനാശംസകള്‍ 
                                                                                         (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട് )




അമ്മയെന്ന സ്നേഹത്തിന്‍ കവിത 
സ്നേഹത്തിന്‍ ഭാഷ പഠിപ്പിച്ച വാത്സല്യത്തിന്‍ കവിത 
സര്‍വം സഹയായ കാരുണ്യത്തിന്‍ കവിത 
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍ ഉറവിടം 
അമ്മയെന്ന സഹനത്തിന്‍ കവിത ....


When Iam happy my Mother is Happy 
When Iam sad my Mother is sad
Praying to God all Mothers are always Happy
Lets make them Happy 
Matha, Pitha, Guru, Daivam
Happy Mothers day....

2 comments:

ajith said...

അമ്മയെന്ന സ്നേഹവാരിധി

ശ്രീ.. said...

അമ്മയെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല മാഷേ.വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത്‌