തൂലിക.....
(ഫോട്ടോ ഗൂഗിള്‍)
തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന്
വീണ വാക്കുകളൊക്കെയും നിന്‍റെ
സ്നേഹത്തിന്‍ മുത്തുമണികളായിരുന്നു
ആ മുത്തുമണികള്‍ പെറുക്കിയെടുത്ത്
അക്ഷരത്തിന്‍ വര്‍ണ്ണമാല മെനഞ്ഞെടുത്തു
നിന്‍റെ സ്നേഹത്തിന്‍ മുത്തുമണികള്‍
വാക്കുകളുടെ പെരുമഴയായി
എന്നില്‍ പെയ്യ്തിറങ്ങി
ചലനമറ്റ എന്‍ തൂലികയെ സ്നേഹത്തിന്‍
തൂവല്‍ കൊണ്ട് നീ തലോടി
വാകുകളാല്‍ തീര്‍ത്ത മുത്തുമണികള്‍
എന്നും നിന്‍ സ്നേഹത്തിന്നോര്‍മകളായിരുന്നു
പകരമായി നല്‍കുവാന്‍ ക്ഷണികമായ
ഈ ജീവിതം മാത്രം........
(ഫോട്ടോ ഗൂഗിള്‍)
തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന്
വീണ വാക്കുകളൊക്കെയും നിന്‍റെ
സ്നേഹത്തിന്‍ മുത്തുമണികളായിരുന്നു
ആ മുത്തുമണികള്‍ പെറുക്കിയെടുത്ത്
അക്ഷരത്തിന്‍ വര്‍ണ്ണമാല മെനഞ്ഞെടുത്തു
നിന്‍റെ സ്നേഹത്തിന്‍ മുത്തുമണികള്‍
വാക്കുകളുടെ പെരുമഴയായി
എന്നില്‍ പെയ്യ്തിറങ്ങി
ചലനമറ്റ എന്‍ തൂലികയെ സ്നേഹത്തിന്‍
തൂവല്‍ കൊണ്ട് നീ തലോടി
വാകുകളാല്‍ തീര്‍ത്ത മുത്തുമണികള്‍
എന്നും നിന്‍ സ്നേഹത്തിന്നോര്‍മകളായിരുന്നു
പകരമായി നല്‍കുവാന്‍ ക്ഷണികമായ
ഈ ജീവിതം മാത്രം........
2 comments:
സ്നേഹത്തിന് പകരം സ്നേഹം മാത്രം
അതെ മാഷേ..സ്നേഹത്തിന് പകരം സ്നേഹം മാത്രം. വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത്
Post a Comment