മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Sunday, January 26, 2014
റിപ്പബ്ലിക് ദിനാശംസകള്‍.....
സ്വാതന്ത്ര്യം താനമൃതം പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം സ്വാതന്ത്ര്യത്തിന് മാധുര്യം നുകര്‍ന്ന് തന്ന മഹാത്മാക്കളെ നമിച്ചിടുന്നു വളരട്ടെ നമ്മുടെ ദേശാഭിമാനം ഉയരട്ടെ നമ്മുടെ ത്രിവര്‍ണ്ണ പതാക വാനോളം, വന്ദേ മാതരം...........
2 comments:
ആശംസകള്‍
നന്ദി മാഷേ @ അജിത്........
Post a Comment