വിധി...
(ഫോട്ടോ ഗൂഗിള്‍)
ആദ്യമായി നിന്നെ കണ്ടപ്പോള്‍
പുഞ്ചിരി തൂകി നീ കടന്ന് പോയപ്പോള്‍
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി
ഇഷ്ടമാണെന്ന് നീ ചൊല്ലിയപ്പോള്‍
കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പോയപ്പോള്‍
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി
എന്‍റെ മുറ്റത്ത് വന്ന് നീ ക്ഷമാപണം നടത്തിയപ്പോള്‍
അത് നിന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി
എന്‍റെ സ്വപ്നത്തില്‍ നീ വന്നപ്പോള്‍
ചിന്തകളില്‍ നീ നിറഞ്ഞു നിന്നപ്പോള്‍
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി
നീ എന്‍റെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍
എന്‍റെ മനസ്സ് മന്ത്രിച്ചത് ഇത്ര മാത്രം
വിധിയെ പഴിച്ചിട്ടെന്ത് കാര്യം......
(ഫോട്ടോ ഗൂഗിള്‍)
ആദ്യമായി നിന്നെ കണ്ടപ്പോള്‍
പുഞ്ചിരി തൂകി നീ കടന്ന് പോയപ്പോള്‍
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി
ഇഷ്ടമാണെന്ന് നീ ചൊല്ലിയപ്പോള്‍
കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പോയപ്പോള്‍
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി
എന്‍റെ മുറ്റത്ത് വന്ന് നീ ക്ഷമാപണം നടത്തിയപ്പോള്‍
അത് നിന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി
എന്‍റെ സ്വപ്നത്തില്‍ നീ വന്നപ്പോള്‍
ചിന്തകളില്‍ നീ നിറഞ്ഞു നിന്നപ്പോള്‍
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി
നീ എന്‍റെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍
എന്‍റെ മനസ്സ് മന്ത്രിച്ചത് ഇത്ര മാത്രം
വിധിയെ പഴിച്ചിട്ടെന്ത് കാര്യം......
8 comments:
തലേലെഴുത്ത് എന്ന് പഴമക്കാര്‍ പറയുന്നു
എന്തിനും ഏതിനും പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് തലവിധിയാണല്ലോ...:)
ഹ.ഹ..മാഷേ. അത് തന്നെയാ. നന്ദി @ അജിത്
അത് തന്നെയല്ലെ തലവിധിയുടെ തലയിലെഴുത്ത്. നന്ദി പുനര്‍ജനി.........
ഒന്നും വിധിയല്ല. എല്ലാം സംഭവങ്ങൾ മാത്രം.
"എന്റെ വിധി എന്റെ തീരുമാനങ്ങളാണ്" ..!! by (##dulqar salman @NPCB)
വളരെ നന്ദി ഹരി @ ഹരിനാഥ്...
വളരെ നന്ദി @ pkkunjappa...
Post a Comment