മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Thursday, November 15, 2012
ഇഷ്ട കവിത
ഒരു കവിത കൂടി ഞാന്‍ എഴുതിവെയ്ക്കാം എന്റെറ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍ ....
No comments:
Post a Comment