Tuesday, November 27, 2012



തെറ്റുകള്‍ ചെയ്യ്തിട്ടു സോറി പറയുന്നതാണോ 
മാപ്പെന്ന വാക്കിനര്‍ത്ഥം 
വലുതും ചെറുതുമായ തെറ്റുകള്‍ക്കെല്ലാം 
പറയുന്നതോ സോറി 
മാതാപിതാക്കളോട്   തെറ്റ്  ചെയ്യ്തിട്ടു് 
മക്കള്‍ പറയുന്നതും സോറി 
സുഹൃത്തുക്കള്‍ തെറ്റ് ചെയ്യ്തിട്ടു 
പറയുന്നതും  സോറി ടെ  
വിധ്യാര്തികള്‍  തെറ്റ് ചെതിട്ടു അധ്യാപകരോട് 
പറയുന്നതും  സോറി ടീച്ചര്‍ , സോറി സര്‍ 
ദമ്പതിമാര്‍ തെറ്റ് ചെയ്യ്തിട്ടു 
പരസ്പരം പറയുന്നതും  സോറി ഡിയര്‍ 
എല്ലായിടവും സോറികളുടെ 
പ്രവാഹം മാത്രം 
തെറ്റ് കുറ്റങ്ങള്‍ മനുഷ്യ സഹജം 
സന്മനസുള്ളവര്‍ പറയുന്നു സോറി 
എല്ലാ സോറികളുടെ ഒടുവിലും 
സ്നേഹം മാത്രം ......

3 comments:

asrus irumbuzhi said...

കൊള്ളാം....

സോറി ഒരു വെറും വാക്കല്ല
രണ്ടക്ഷരങ്ങളുടെ കൂടി ചെരലെല്ലോ..അത്
രണ്ടു മനസ്സുകളുടെ ഇണക്കമല്ലോ
പരിഭവത്തിന് നനവല്ലോ
സ്വയം തോന്നുന്ന ആത്മനിര്‍വൃതിയല്ലോ
മനസ്സിന്റെ ഉള്ലിലെ ക്ഷമാപ്പണമല്ലോ ...
നിര്‍വ്വചനങ്ങള്‍ ഇനിയുമിനയും ഒത്തിരിയൊത്തിരി ...

ശ്രീ.. said...

എനിക്കു കിട്ടാതിരുന്ന ചോദ്യത്തിനു ശരിയായ ഉത്തരം തന്നതിന് നന്ദി....

പുനര്‍ജനി said...

തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടാനുള്ളതല്ലേ??? അടുത്ത തെറ്റു ചെയ്യാനുള്ള അനുവാദം ചോദിക്കലാണ് സോറി...:)