തെറ്റുകള്‍ ചെയ്യ്തിട്ടു സോറി പറയുന്നതാണോ
മാപ്പെന്ന വാക്കിനര്‍ത്ഥം
വലുതും ചെറുതുമായ തെറ്റുകള്‍ക്കെല്ലാം
പറയുന്നതോ സോറി
മാതാപിതാക്കളോട് തെറ്റ് ചെയ്യ്തിട്ടു്
മക്കള്‍ പറയുന്നതും സോറി
സുഹൃത്തുക്കള്‍ തെറ്റ് ചെയ്യ്തിട്ടു
പറയുന്നതും സോറി ടെ
വിധ്യാര്തികള് തെറ്റ് ചെതിട്ടു അധ്യാപകരോട്
പറയുന്നതും സോറി ടീച്ചര്‍ , സോറി സര്
ദമ്പതിമാര്‍ തെറ്റ് ചെയ്യ്തിട്ടു
പരസ്പരം പറയുന്നതും സോറി ഡിയര്‍
എല്ലായിടവും സോറികളുടെ
പ്രവാഹം മാത്രം
തെറ്റ് കുറ്റങ്ങള്‍ മനുഷ്യ സഹജം
സന്മനസുള്ളവര് പറയുന്നു സോറി
എല്ലാ സോറികളുടെ ഒടുവിലും
സ്നേഹം മാത്രം ......
3 comments:
കൊള്ളാം....
സോറി ഒരു വെറും വാക്കല്ല
രണ്ടക്ഷരങ്ങളുടെ കൂടി ചെരലെല്ലോ..അത്
രണ്ടു മനസ്സുകളുടെ ഇണക്കമല്ലോ
പരിഭവത്തിന് നനവല്ലോ
സ്വയം തോന്നുന്ന ആത്മനിര്വൃതിയല്ലോ
മനസ്സിന്റെ ഉള്ലിലെ ക്ഷമാപ്പണമല്ലോ ...
നിര്‍വ്വചനങ്ങള്‍ ഇനിയുമിനയും ഒത്തിരിയൊത്തിരി ...
എനിക്കു കിട്ടാതിരുന്ന ചോദ്യത്തിനു ശരിയായ ഉത്തരം തന്നതിന് നന്ദി....
തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്ത്തിക്കപ്പെടാനുള്ളതല്ലേ??? അടുത്ത തെറ്റു ചെയ്യാനുള്ള അനുവാദം ചോദിക്കലാണ് സോറി...:)
Post a Comment