ഇഷ്ട ഗാനം
നീല കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച് നിന്നു
ഒരു കൃഷ്ണ തുളസി കതിരുമായി നിന്നെ ഞാന്‍
എന്നും പ്രതീക്ഷിചു നിന്നു
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ
ആഷാഡ മാസ നിശീധിനി തന്
വന സീമയയിലൂടെ നീ
ആരും കാണാതെ ആരും കേള്‍ക്കാതെ
എന്നിലെക്കെന്നും വരുന്നു
എന്‍ മണ് കുടില്‍ തേടി വരുന്നു
നീയിതു കാണാതെ പോകയോ....
നീല കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച് നിന്നു
ഒരു കൃഷ്ണ തുളസി കതിരുമായി നിന്നെ ഞാന്‍
എന്നും പ്രതീക്ഷിചു നിന്നു
നീയിതു കാണാതെ പോകയോ
നീയിതു ചൂടാതെ പോകയോ
ആഷാഡ മാസ നിശീധിനി തന്
വന സീമയയിലൂടെ നീ
ആരും കാണാതെ ആരും കേള്‍ക്കാതെ
എന്നിലെക്കെന്നും വരുന്നു
എന്‍ മണ് കുടില്‍ തേടി വരുന്നു
നീയിതു കാണാതെ പോകയോ....
No comments:
Post a Comment