മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Tuesday, December 18, 2012
സ്നേഹത്തിന് മുത്തുമണി എനിക്കായ് നീ തന്നു സ്നേഹത്തിന് ധാരയായി എന്നിലേക്കൊഴുകി വന്നു സ്നേഹത്തോടെ ഞാനെന്‍ ഹൃദയത്തില്‍ ചേര്‍ത്ത് വെച്ചു
No comments:
Post a Comment