Thursday, December 13, 2012


കുപ്പി ചില്ല് പോലെ പൊട്ടി ചിതറിയതെല്ലാം 
പെറുക്കിയെടുക്കാന്‍ ആഹ്രഹിക്കുന്ന മനം 
ഓരോ ചില്ലിനും പറയാനുണ്ടാകാം 
രസകരമായ ഒരായിരം കഥകള്‍ 
കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ 
ലക്ഷ്യമില്ലാതെ  പായുന്ന മനം 
എന്തിനായി വീണ്ടും മത്സരിക്കുന്നു
മനസിന്റെറ കോണില്‍ കോറിയിട്ട വാക്കുകള്‍ 
മഴത്തുള്ളിയെ പോല്‍ ചിന്നി ചിതറി 
ആര്‍ത്തിയോടെ ഒഴുകുന്നു.....

3 comments:

asrus irumbuzhi said...

നല്ല വരികള്‍ ...
ഓരോ ജീവനും ഓരോ വസ്തുവിനും ഓരോരോ കഥകള്‍ പറയാനുണ്ടാവും ..നമ്മള്‍ കേള്‍ക്കാന്‍ തയാറാവുകയാണെങ്കില്‍ !
ആശംസകളോടെ
അസ്ര്സ്

asrus irumbuzhi said...

ഫോളോ ബട്ടന്‍ മുകളിലേക്ക് കൊണ്ട് വരൂ...
എന്നാലെ ആളുകള്‍ പെട്ടെന്ന് ശ്രദ്ദിക്കൂ...

ശ്രീ.. said...

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ അധികം നന്ദി.....