എന്റെറ ഭാഷ മലയാളം
(ഫോട്ടോ കേരള കൌമുദി)
"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ ...... മര്‍ത്ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍ "
മാതൃഭാഷയെ ഓര്‍മിക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെറ ആവശ്യം ഉണ്ടോ. മാതൃഭാഷയെ മറന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാതൃഭാഷാ ദിനത്തിന്റെറ പ്രാധാന്യം ഏറി വരുന്നു. നമ്മുടെ നാവില്‍ നിന്ന് ആദ്യം വരുന്ന ഭാഷ നമ്മുടെ മാതൃ ഭാഷ , അമ്മ എന്ന മധുരമായ വാക്കും. മറ്റെല്ലാ ഭാഷയും നമുക്ക് അത്യാവശ്യം ആണ്, അതോടൊപ്പം നമ്മുടെ അമ്മയായ മാതൃ ഭാഷ മലയാളത്തെ സ്നേഹിക്കുകയും വേണം. നമ്മുടെ മാതൃ ഭാഷ, നമ്മോടൊപ്പം വളരുന്ന നമ്മുടെ മലയാള ഭാഷയെ, നമ്മുടെ മാതൃ വാണിയെ മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. വരും തല മുറയ്ക്കും മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കി കൊടുക്കേണ്ടത് നമ്മുടെ കടമ കൂടി ആണ്. കാല ഹരണ പെട്ട് പോകുന്ന നമ്മുടെ മലയാള ഭാഷയ്ക്ക് പുതു ജീവന്‍ നല്‍കാന്‍ നമുക്ക് ശ്രമിക്കാം.....

മലയാളമേ നിന്റെറ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ
പനിമഞ്ഞു തോരാ പുലര്‍കാല മെന്ന പോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ
അഴലിന്റെറ കൂരിരുള്‍ ദൂരത്തകറ്റുന്ന
അരുണ പ്രഭാത കണങ്ങള്‍ പോലെ
തെരു തെരെ പെയ്യും തുലാ വര്‍ഷ മേഘമായി
കുളിര്‍ കോരി എന്നില്‍ നിറഞ്ഞു നില്‍ക്കും
മലയാളമേ നിന്റെ ശീലുകള്‍ പോലേതു
ലയമുണ്ട് തെല്ലിട തങ്ങി നില്‍ക്കാന്‍ .....
2 comments:
ഞാന്‍ എന്റെ മലയാളത്തെ സ്നേഹിക്കുന്നു
മലയാളമേ നിന്റെറ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ....
അഭിപ്രായത്തിന് വളരെ നന്ദി മാഷേ @ ajith
Post a Comment