വാല്‍ക്കണ്ണാടി....
മുഖം മനസ്സിന്റെറ കണ്ണാടി
മനസ്സിന്റെ ഭാവ ഭേദങ്ങള്‍ക്ക്
ഏഴ് നിറങ്ങള്‍ നല്കി നീ
നിന്റെ വാല്‍ക്കണ്ണാടയില്‍
വര്‍ണ്ണ രൂപങ്ങളായി ഒപ്പിയെടുത്തു
നിന്റെ വാല്‍ക്കണ്ണാടിയില്‍
നിറങ്ങള്‍ കൊണ്ട്, മായാ പ്രപഞ്ചം
തീര്‍ത്ത് നീ മനോഹര രൂപങ്ങള്‍
മെനഞ്ഞെടുത്തു
നിന്റെ വാല്‍ക്കണ്ണാടിയില്‍
തെളിഞ്ഞ മുഖങ്ങള്‍ക്ക്
നവ രസങ്ങള്‍ നല്കി നീ
നിന്റെ വാല്‍ക്കണ്ണാടയില്‍
വിവിധ ഭാവങ്ങളോടെ പ്രതിഫലിപ്പിച്ചു
നിന്റെ മുന്നില്‍ വന്നൊരാ മുഖങ്ങളെ
ആത്മ വിശ്വാസത്തോടെ നീ
നിന്റെ വാല്‍ക്കണ്ണാടിയില്‍
ചായങ്ങള്‍ കൊണ്ട് വരച്ചെടുത്തു
നിന്നിലൂടെ നീ ആ മനസ്സുകളുടെ
ഭാവഭേദങ്ങളെ ഒപ്പിയെടുത്ത്
നിന്റെ വാല്‍ക്കണ്ണാടയില്‍
വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തു
ആ മായകാഴ്ചയില്‍ മനം മറന്ന്
നീ മയങ്ങി നില്‍ക്കെ, നീ തീര്‍ത്ത
വര്‍ണ്ണ രൂപങ്ങളുതിര്‍ത്ത കോപാഗ്നിയില്‍
നിന്റെ വാല്‍ക്കണ്ണാടി പൊട്ടി ചിതറി
നിന്റെ മായാലോകത്തേക്ക് യാത്രയായി.......
മുഖം മനസ്സിന്റെറ കണ്ണാടി
മനസ്സിന്റെ ഭാവ ഭേദങ്ങള്‍ക്ക്
ഏഴ് നിറങ്ങള്‍ നല്കി നീ
നിന്റെ വാല്‍ക്കണ്ണാടയില്‍
വര്‍ണ്ണ രൂപങ്ങളായി ഒപ്പിയെടുത്തു
നിന്റെ വാല്‍ക്കണ്ണാടിയില്‍
നിറങ്ങള്‍ കൊണ്ട്, മായാ പ്രപഞ്ചം
തീര്‍ത്ത് നീ മനോഹര രൂപങ്ങള്‍
മെനഞ്ഞെടുത്തു
നിന്റെ വാല്‍ക്കണ്ണാടിയില്‍
തെളിഞ്ഞ മുഖങ്ങള്‍ക്ക്
നവ രസങ്ങള്‍ നല്കി നീ
നിന്റെ വാല്‍ക്കണ്ണാടയില്‍
വിവിധ ഭാവങ്ങളോടെ പ്രതിഫലിപ്പിച്ചു
നിന്റെ മുന്നില്‍ വന്നൊരാ മുഖങ്ങളെ
ആത്മ വിശ്വാസത്തോടെ നീ
നിന്റെ വാല്‍ക്കണ്ണാടിയില്‍
ചായങ്ങള്‍ കൊണ്ട് വരച്ചെടുത്തു
നിന്നിലൂടെ നീ ആ മനസ്സുകളുടെ
ഭാവഭേദങ്ങളെ ഒപ്പിയെടുത്ത്
നിന്റെ വാല്‍ക്കണ്ണാടയില്‍
വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തു
ആ മായകാഴ്ചയില്‍ മനം മറന്ന്
നീ മയങ്ങി നില്‍ക്കെ, നീ തീര്‍ത്ത
വര്‍ണ്ണ രൂപങ്ങളുതിര്‍ത്ത കോപാഗ്നിയില്‍
നിന്റെ വാല്‍ക്കണ്ണാടി പൊട്ടി ചിതറി
നിന്റെ മായാലോകത്തേക്ക് യാത്രയായി.......
3 comments:
വാല്‍ക്കണ്ണാടി കൊള്ളാം
വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്....
നന്നായിരിക്കുന്നു...
വാൽക്കണ്ണാടി എന്നു കേൾക്കുമ്പോഴൊക്കെ ആറന്മുളക്കണ്ണാടിയാണ് ഓർമ്മവരുന്നത്.
Post a Comment