മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Monday, April 14, 2014
എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തിന്റെയും, ഐശ്വര്യത്തിന്റെറയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....
3 comments:
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...
ആശംസകള്‍ മാഷേ @ അജിത്...
ആശംസകള്‍ ഹരി @ ഹരിനാഥ്
Post a Comment