അച്ഛന് സ്നേഹപൂര്‍വ്വം....
എന്റെ
അച്ഛന് ഞാനിപ്പോഴും, യൂണിഫോം ഇട്ട് സ്കൂളില്‍ പോയിരുന്ന ആ പഴയ കുട്ടി
തന്നെയാണ്. എയര്‍പോര്‍ട്ടില്‍ സന്തോഷത്തോടെ, നമ്മുടെ വരവും കാത്ത്
നില്ക്കുന്ന അച്ഛന്, യാത്ര പറയുമ്പോള്‍ കണ്ണ് നിറയുന്ന അച്ഛന്,
സുഖമില്ലാതെയായാല്‍, ഇപ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ, എന്നെ
ശിശ്രൂഷിക്കുന്ന എന്റെ അച്ഛന്. ഈ ജന്മത്തില് എനിക്ക് കിട്ടിയ പുണ്യമാണ്,
എന്റെ അച്ഛന്. അച്ഛനും, അമ്മയും, മക്കളും ചേര്‍ന്നാലേ ഒരു കുടുംബം
പൂര്‍ണ്ണമാകുന്നുള്ളു....
2 comments:
ആശംസകള്‍
സന്തോഷം, നന്ദി മാഷേ :) @ അജിത്....
Post a Comment