വിജയദശമി ആശംസകള്‍....
അരിയില്‍ വരച്ചിട്ട ആദ്യാക്ഷരത്തെ സ്നേഹത്തോടെ നമിച്ചിടുന്നു. അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്കിയ ഗുരുക്കന്മാര്ക്ക് പ്രണാമം. വാണീദേവി തന് കടാക്ഷം തൂലിക തുമ്പില്‍ വാക്കുകളുടെ നിറ കുംഭമായി ചൊരിയുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാ കൂട്ടുകാര്‍ക്കും വിജയദശമി ആശംസകള്‍.....
3 comments:
നന്ദി, സന്തോഷം മാഷേ :) @ അജിത്..
നന്ദി, ആശംസകള്‍
നന്ദി...സന്തോഷം ഡേവിഡ്...@ David....
Post a Comment