മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
കുറിപ്പ് അര്‍ഥ ഗാഭീര്യം നന്നായി പറഞ്ഞു ചിത്രം അതിലും ഗംഭീരം പക്ഷെ ക്രെഡിറ്റ് കൊടുക്കണം ചിത്രത്തിന് താഴെ അത് ഗൂഗിളില്‍ നിന്നും യെടുതതയാല്‍ പോലും ക്രെഡിറ്റ് ചേര്‍ക്കണം ഇല്ലെങ്കില്‍ സംഗതി ഗുലുമാലാ കേട്ടോ. എഴുതുക അറിയിക്കുക വീണ്ടും കാണാം PS; word verification yeduthu kalaka
4 comments:
കുറിപ്പ് അര്‍ഥ ഗാഭീര്യം
നന്നായി പറഞ്ഞു
ചിത്രം അതിലും ഗംഭീരം
പക്ഷെ ക്രെഡിറ്റ് കൊടുക്കണം
ചിത്രത്തിന് താഴെ അത്
ഗൂഗിളില്‍ നിന്നും യെടുതതയാല്‍ പോലും
ക്രെഡിറ്റ് ചേര്‍ക്കണം ഇല്ലെങ്കില്‍
സംഗതി ഗുലുമാലാ കേട്ടോ.
എഴുതുക അറിയിക്കുക
വീണ്ടും കാണാം
PS; word verification yeduthu kalaka
വളരെ നന്ദി സര്‍ . തെറ്റുകള്‍ തീര്‍ച്ചയായും തിരുത്താന്‍ ശ്രമിക്കാം....
മധുരമായ കുഞ്ഞു വരികള്‍
അതിലും മനോഹരം ആ ചിത്രം
എന്നെ വരക്കാന്‍ കൊതിപ്പിക്കുന്നു ..നീ ചിത്രമേ !
ആശംസകള്‍
അസ്രുസ്
വളരെ നന്ദി. മനോഹരമായ ഈ ചിത്രം എന്റെറ സുഹൃത്ത് ഡിസൈന്‍ ചെയ്യ്തതാണ്....
Post a Comment