Sunday, November 25, 2012



അമ്മതന്‍ മടിയിലെ ഓമന പൈതലായ്
കുഞ്ഞിളം മേനി കുലുങ്ങി ചിരിച്ചു് 
കാലത്തിന്‍ കേളികള്‍ ആടാന്‍ ഒരുക്കമായ് ...

4 comments:

Philip Verghese 'Ariel' said...

കുറിപ്പ് അര്‍ഥ ഗാഭീര്യം
നന്നായി പറഞ്ഞു
ചിത്രം അതിലും ഗംഭീരം
പക്ഷെ ക്രെഡിറ്റ്‌ കൊടുക്കണം
ചിത്രത്തിന് താഴെ അത്
ഗൂഗിളില്‍ നിന്നും യെടുതതയാല്‍ പോലും
ക്രെഡിറ്റ്‌ ചേര്‍ക്കണം ഇല്ലെങ്കില്‍
സംഗതി ഗുലുമാലാ കേട്ടോ.
എഴുതുക അറിയിക്കുക
വീണ്ടും കാണാം
PS; word verification yeduthu kalaka

ശ്രീ.. said...

വളരെ നന്ദി സര്‍ . തെറ്റുകള്‍ തീര്‍ച്ചയായും തിരുത്താന്‍ ശ്രമിക്കാം....

asrus irumbuzhi said...

മധുരമായ കുഞ്ഞു വരികള്‍
അതിലും മനോഹരം ആ ചിത്രം
എന്നെ വരക്കാന്‍ കൊതിപ്പിക്കുന്നു ..നീ ചിത്രമേ !

ആശംസകള്‍
അസ്രുസ്

ശ്രീ.. said...

വളരെ നന്ദി. മനോഹരമായ ഈ ചിത്രം എന്റെറ സുഹൃത്ത്‌ ഡിസൈന്‍ ചെയ്യ്തതാണ്....