മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ. ഞാനൊരു എഴുത്തുകാരി അല്ല, മലയാളത്തെ അതിയായി സ്നേഹിക്കുന്ന ഒരു മലയാളി. പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ അക്ഷരങ്ങളെ, എന്റെ സ്വപ്നങ്ങളെ വീണ്ടും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനുള്ള ഒരു എളിയ ശ്രെമം....
Monday, November 19, 2012
ഇഷ്ട ഗാനം
മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍ ....
2 comments:
ജയാസ് നല്ല പാട്ടുകള്‍........,...
വളരെ നന്ദി മാഷേ ....
Post a Comment