കുപ്പി ചില്ല് പോലെ പൊട്ടി ചിതറിയതെല്ലാം
പെറുക്കിയെടുക്കാന്‍ ആഹ്രഹിക്കുന്ന മനം
ഓരോ ചില്ലിനും പറയാനുണ്ടാകാം
രസകരമായ ഒരായിരം കഥകള്‍
ഓരോ ചില്ലിനും പറയാനുണ്ടാകാം
രസകരമായ ഒരായിരം കഥകള്‍
കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ
ലക്ഷ്യമില്ലാതെ പായുന്ന മനം
എന്തിനായി വീണ്ടും മത്സരിക്കുന്നു
മനസിന്റെറ കോണില്‍ കോറിയിട്ട വാക്കുകള്‍
മഴത്തുള്ളിയെ പോല്‍ ചിന്നി ചിതറി
ആര്‍ത്തിയോടെ ഒഴുകുന്നു.....
3 comments:
നല്ല വരികള്‍ ...
ഓരോ ജീവനും ഓരോ വസ്തുവിനും ഓരോരോ കഥകള്‍ പറയാനുണ്ടാവും ..നമ്മള് കേള്‍ക്കാന്‍ തയാറാവുകയാണെങ്കില്‍ !
ആശംസകളോടെ
അസ്ര്സ്
ഫോളോ ബട്ടന് മുകളിലേക്ക് കൊണ്ട് വരൂ...
എന്നാലെ ആളുകള്‍ പെട്ടെന്ന് ശ്രദ്ദിക്കൂ...
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ അധികം നന്ദി.....
Post a Comment