മയില്‍പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി ..
മനസിന്റെറ ഏതോ കോണില്‍ ആരും കാണാതെ
എന്നോ ഒളിപ്പിച്ചു വെച്ചൊരു മയില്‍ പീലി
മനോഹരമായ സ്വപ്ന വര്‍ണ്ണങ്ങള്‍ വാരി വിതറി
മനസിന്റെറ ഒരു കോണില്‍ സ്നേഹത്തിന്‍ നാളമായ്
പരിഭവങ്ങള്‍ ഒന്നും ഇല്ലാതെ പ്രകാശം ചൊരിഞ്ഞ്
മനസിന്റെറ പെട്ടകത്തില്‍ വേദനയോടെ എന്നും....
2 comments:
ഒരു മയില്‍പ്പീലി ഞാന്‍ തരാം ...
ഓര്‍കാതിരിക്കുവാന്‍ കഴിയില്ല നിനക്ക്
ഞാനെന്ന വര്‍ണ്ണത്തെ
ഓര്‍ത്തിരിക്കുവാന്‍
ഓര്‍മപ്പെടുതുവാന്‍ ....
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി മാഷേ ...&asrus
Post a Comment