പാദസരം
(ഫോട്ടോ ഗൂഗിള്‍ )
നിന് പാദസരത്തിന് ധ്വനി
ഏഴ് സ്വരങ്ങളായി എന്നില്‍ പൊഴിഞ്ഞു വീണു
മനോഹരമായ പാദസരം എന്നും
നിന് പാദങ്ങളെ പുണര്‍ന്നിരുന്നു
നിന് പാദസരത്തിന് പൊട്ടിച്ചിരി
ഒരു പാട്ടായി എന്നില്‍ അടര്‍ന്ന് വീണു
നിന് പാദസരത്തിന് ധ്വനി അന്നെന്
പ്രഭാതങ്ങളെ വര്‍ണ്ണാഭമാക്കിയിരുന്നു
പാദസരമില്ലാത്ത നിന്റെ പാദങ്ങളെ
എപ്പോഴൊക്കെയോ ഞാന്‍ വെറുത്തിരുന്നു
ചലന മറ്റ നിന്റെറ നാവുകള്‍ക്ക്
ജീവന് നല്കിയ നിന് പാദസരത്തെ
എന്നും ഞാന്‍ നെഞ്ചോടു ചേര്‍ത്തിരുന്നു
പിന്നീടെപ്പോഴോ നിന് പാദസരത്തിന് ധ്വനി
നേര്‍ത്ത് നേര്‍ത്ത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു ......
(ഫോട്ടോ ഗൂഗിള്‍ )
നിന് പാദസരത്തിന് ധ്വനി
ഏഴ് സ്വരങ്ങളായി എന്നില്‍ പൊഴിഞ്ഞു വീണു
മനോഹരമായ പാദസരം എന്നും
നിന് പാദങ്ങളെ പുണര്‍ന്നിരുന്നു
നിന് പാദസരത്തിന് പൊട്ടിച്ചിരി
ഒരു പാട്ടായി എന്നില്‍ അടര്‍ന്ന് വീണു
നിന് പാദസരത്തിന് ധ്വനി അന്നെന്
പ്രഭാതങ്ങളെ വര്‍ണ്ണാഭമാക്കിയിരുന്നു
പാദസരമില്ലാത്ത നിന്റെ പാദങ്ങളെ
എപ്പോഴൊക്കെയോ ഞാന്‍ വെറുത്തിരുന്നു
ചലന മറ്റ നിന്റെറ നാവുകള്‍ക്ക്
ജീവന് നല്കിയ നിന് പാദസരത്തെ
എന്നും ഞാന്‍ നെഞ്ചോടു ചേര്‍ത്തിരുന്നു
പിന്നീടെപ്പോഴോ നിന് പാദസരത്തിന് ധ്വനി
നേര്‍ത്ത് നേര്‍ത്ത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു ......
.jpg)
.jpg)
.jpg)

.jpg)


.jpg)
.jpg)







.jpg)


.jpg)


.jpg)
.jpg)




.jpg)

.jpg)

.jpg)

.jpg)

.jpg)
.jpg)
.jpg)
.jpg)




